Surprise Me!

'അര്‍ണബിന്റെ ഷോയില്‍ ലൈവായി പൊങ്കല്‍ കഴിച്ച് നടി കസ്തൂരി' | Oneindia Malayalam

2020-07-20 55 Dailymotion

<br />Actress Kasthuri had food during Arnab goswami's channel sho<br />റിപബ്ലിക് ചാനലില്‍ മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി നയിക്കുന്ന പ്രൈം ടൈം ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്ക് സംസാരിക്കാന്‍ അദ്ദേഹം അവസരം നല്‍കാറില്ലെന്ന വിമര്‍ശനം നേരത്തേ തന്നെ ശക്തമാണ്. നിരവധി പേര്‍ അര്‍ബിന്റെ 'അസഹിഷ്ണുത' സഹിക്കാനാകാതെ ചര്‍ച്ചയില്‍ നിന്ന് എഴുന്നേറ്റ് പോയ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചയ്ക്കിടെ ലൈവായി ഭക്ഷണം കഴിച്ച സംഭവം ആദ്യമാണ്. നടി കസ്തൂരിയാണ് ഇങ്ങനെ ചെയ്തത്.<br /><br />

Buy Now on CodeCanyon